Skip to main content

അക്കൗണ്ട് രേഖകള്‍ സമര്‍പ്പിക്കണം

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളില്‍ ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടുള്ളവര്‍ പുതിയ ബാങ്ക് അക്കൗണ്ട് രേഖകള്‍ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ ഉടന്‍ ഹാജരാക്കണം. ബാങ്കിംഗ് ലയനത്തിന്റെ ഭാഗമായാണ് നടപടി. ഫോണ്‍-04712325483.

(പി.ആര്‍.കെ നമ്പര്‍.1993/2021)

date