Skip to main content

മെയില്‍ ഐഡി അയച്ചു നല്‍കണം

 

കേരള ഹൈക്കോടതിയുടെ റിട്ട് പെറ്റീഷന്‍ സിവില്‍ നമ്പര്‍ 2287/2021 വിധി അനുസരിച്ച് ഈരാറ്റുപേട്ട - കലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL 17 J 8970 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് ഉടമയുടെ 15/12/2020 ലെ ടൈം ഡിവിഷന്‍ അപേക്ഷ പരിഗണിച്ച് തീരുമാനം എടുക്കുന്നതിനായി ടൈമിംഗ് കോണ്‍ഫറന്‍സ് ഗൂഗിള്‍ മീറ്റ് വഴി നടത്തുന്നു. ഓഗസ്റ്റ് 10 ന് രാവിലെ 11 മണിക്കാണ് ടൈമിംഗ് കോണ്‍ഫറന്‍സ് നടക്കുക. ഇതില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ബന്ധപ്പെട്ട കക്ഷികള്‍ അവരുടെ ജീമെയില്‍ ഐഡി ഓഗസ്റ്റ് ആറിന് വൈകിട്ട് നാലു മണിക്ക് മുന്‍പ് എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ kl07...@kerala.gov.in എന്ന ഇമെയിലിലേക്ക് അയക്കേണ്ടതാണ്.

date