Skip to main content

തെങ്ങിന്‍ തൈ വില്‍പ്പനയ്ക്ക്

 

 

കൊച്ചി: നെട്ടൂര്‍ അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഗവ:കോക്കനട്ട് നഴ്‌സറിയില്‍ ഗുണമേന്മയുളള വെസ്റ്റ് കോസ്റ്റ് ടോള്‍ (ഡബ്ലിയു.റ്റി.സി) ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. വില 100 രൂപ. അന്വേഷണങ്ങള്‍ക്ക് 0484-2700779.

date