Post Category
ജില്ലാ വികസന സമിതി യോഗം 7-ന്
കൊച്ചി: ജില്ലാ വികസന സമിതി യോഗം ആഗസ്റ്റ് ഏഴിന് രാവിലെ 11-ന് ഗൂഗിള്‍ മീറ്റ് പ്ലറ്റ്ഫോമില്‍ നടത്തും. മീറ്റിംഗിനുളള ലിങ്ക് മീറ്റിംഗിന് രണ്ട് ദിവസം മുമ്പ് ഇ-മെയില്‍ വഴി അറിയിക്കും.
date
- Log in to post comments