Post Category
മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട് സന്ദര്‍ശിച്ചു
നിലമേലില്‍ അടുത്തിടെ മരണപ്പെട്ട വിസ്മയയുടെ വീട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സന്ദര്‍ശിച്ചു. വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍, അമ്മ സജിത വി. നായര്‍, സഹോദരന് വിജിത്ത് തുടങ്ങിയവരുമായി കേസിന്റെ വിശദാംശങ്ങള്‍ സംസാരിച്ചു. ദുഃഖം പങ്കിട്ടു.
(പി.ആര്.കെ നമ്പര്‍.1997/2021)
date
- Log in to post comments