Post Category
കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി.: ബിരുദ പ്രവേശനത്തിന് അപേക്ഷ ഇന്നുകൂടി
ആലപ്പുഴ: കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദ പ്രവേശനത്തിനായി ഇന്ന് (ജൂൺ എട്ട്) നകം അപേക്ഷ നൽകണം. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ കോഴ്‌സുകളാണുള്ളത്. വിശദവിവരത്തിന് ഫോൺ: 8547005018.
(പി.എൻ.എ 1226/2018)
(പി.എൻ.എ 1233/2018)
date
- Log in to post comments