Skip to main content

നിപ വൈറസ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 12 ന് തുറക്കും

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്  ജില്ലയിലെ പ്രൊഫഷണല്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് നീട്ടി. നേരത്തെ ജൂണ്‍ അഞ്ചിന് തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ജില്ലയിലെ പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണവും ജൂണ്‍ 12 വരെ തുടരുമെന്ന് നിപ അവലോകന യോഗത്തിനു ശേഷം ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. 

date