Skip to main content

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് 

 

    ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 'മാനസികം' പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കും. 40 ല്‍ താഴെ പ്രായമുള്ള മാനസികം എം.ഡി. യോഗ്യതയുള്ളവര്‍ വയസ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 12 രാവിലെ 10 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കൂടിക്കാഴ്ച്ചക്കെത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date