Post Category
മരണസര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം
കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് അടുത്ത ബന്ധുക്കള്‍ അതത് പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളില്‍ മുന്‍കൂര്‍ അനുമതിയോടെ തിരിച്ചറിയല്‍ രേഖകകളുമായി നേരിട്ടെത്തി കൈപ്പറ്റണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 2021 ജൂണ്‍ 22 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്. നഷ്ടപ്പെട്ടാല്‍ പകരം നല്‍കുന്നതല്ല എന്നും അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.2008/2021)
date
- Log in to post comments