Post Category
സപ്ലിമെന്‍ററി ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം
ഐ.റ്റി.ഐ.കളില്‍ ഓഗസ്റ്റില്‍ നടത്തുന്ന ബ്രോഡ് ബേസ്ഡ് ബേസിക് ട്രെയിനിങ്, അഡ്വാന്‍സ് മൊഡ്യുള്‍ ട്രെയിനിങ് സപ്ലിമെന്‍ററി ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ട്രഷറിയില്‍ 0230-ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്‍റ്-00-800-അദര്‍ റെസീപ്റ്റ്സ്-88-അദര്‍ ഐറ്റംസ് ശീര്‍ഷകത്തില്‍ 160 രൂപ ചെലാനടച്ച് ജൂണ്‍ 16 വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ജൂണ്‍ 22 വരെ 55 രൂപ പിഴയോടെ അപേക്ഷ സ്വീകരിക്കും. അപേക്ഷയും വിശദ വിവരവും മലമ്പുഴ ഐ.റ്റി.ഐ. ഓഫീസില്‍ ലഭിക്കും.
date
- Log in to post comments