Skip to main content

വാഹന നികുതി കുടിശിക : ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 

 

    2012 സെപ്റ്റംബര്‍ 30 വരെ നികുതിയടച്ച് കുടിശികയുള്ള സ്വകാര്യ/ട്രാന്‍സ്പോര്‍ട്ട് വാഹന ഉടമകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഇളവുകളോടെ ജൂണ്‍ 30 വരെ നികുതി കുടിശിക അടയ്ക്കാം. വാഹന ഉടമകള്‍ അതത് സബ് ആര്‍.റ്റി.ഒ. ഓഫീസുമായി ബന്ധപ്പെടണമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു. 

date