Post Category
വിമുക്ത ഭടന്മാര്‍ക്ക് ജോലി ഒഴിവ്
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ വിമുക്ത ഭടന്മാര്‍ക്ക് വിവിധ തസ്തികകളില്‍ ജോലി ഒഴിവുണ്ട്. വിശദവിവരം ശരീഹ.രീാ ല്‍ ലഭിക്കും. യോഗ്യതയുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments