Post Category
യോഗ/ അക്യുപ്രഷര്‍ പരിശീലനം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യുണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക്/ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത്‌കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സിലേക്ക് ഓഗസ്റ്റ് 31 നകം അപേക്ഷിക്കാം. വിലാസം-ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ, തിരുവനന്തപുരം-33. ഫോണ്‍-0471 2325101, 2325102, 8281114464, 9446323871. ഫോം https://srccc.in/download, https://srccc.in/download/prospectus ലിങ്കുകളില്‍. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.srccc.in. ജില്ലയിലെ പഠന കേന്ദ്രങ്ങളും ഫോണ്‍ നമ്പരും-മൈലക്കാട്/ കച്ചേരി (9995813468), അഞ്ചാലുംമൂട്(9447958223).
(പി.ആര്‍.കെ നമ്പര്‍.2013/2021)
date
- Log in to post comments