Post Category
ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്
വിനോദസഞ്ചാര വകുപ്പിന്റെ കടപ്പാക്കടയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 20. www.fcikerala.org വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
(പി.ആര്.കെ നമ്പര്‍.2016/2021)
date
- Log in to post comments