Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം(ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കം ഇല്ലാത്തത്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 16 ഉച്ചയ്ക്ക് രണ്ടു വരെ. ടെണ്ടര്‍ ഫോമും വിശദവിവരങ്ങളും 04742992809 നമ്പരിലും ഓഫീസിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.2021/2021)
date
- Log in to post comments