Skip to main content

പരിശോധന ശക്തമാക്കി

കോവിഡ് മാനദണ്ഡലംഘനം കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി ഓണം, മുഹറം എന്നിവയോട് അനുബന്ധിച്ചുള്ള പരിശോധനകള്‍ ശക്തമാക്കി ജില്ലാ സപ്ലൈ ഓഫീസ്. 24 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ ഓഫീസര്‍ ടി. ഗാനാദേവി അറിയിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സംയുക്ത നടപടിയാണ് സ്വീകരിക്കുന്നത്.
(പി.ആര്‍.കെ നമ്പര്‍.2026/2021)

date