Skip to main content

ലൈഫ് മിഷന്‍;  യോഗം ചേര്‍ന്നു

ലൈഫ് മിഷന് കീഴില്‍ നടപ്പിലാക്കി വരുന്ന വീടുകളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ  അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഓരോ ബ്ലോക്കുകളിലെയും  പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ യോഗത്തില്‍ പരിശോധിച്ചു. ജൂണ്‍ അവസാനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഓഫീസര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ പങ്കെടുത്തു.

 

date