Post Category
മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്
കൊച്ചി: ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റ് ബാങ്കുകളുമായി ലയിപ്പിച്ചിരിക്കുന്നതിനാല്‍ അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ് കോഡ് എന്നിവയില്‍ മാറ്റം വരുന്ന സാഹചര്യമുണ്ടായിരിക്കുന്നു. ഇതിനാല്‍ ഇവിടങ്ങളില്‍ അക്കൗണ്ടുണ്ടായിരിരുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ പുതിയ ബാങ്ക് അക്കൗണ്ട് രേഖകള്‍/വിവരങ്ങള്‍ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ ഉടന്‍ ലഭ്യമാക്കണം.
date
- Log in to post comments