Post Category
മെറിറ്റ് അവാര്‍ഡ്
പട്ടികവര്‍ഗ വികസന വകുപ്പ് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ് അവര്‍ഡിന് അപേക്ഷിക്കാം. 2020-21 അധ്യയന വര്‍ഷത്തില്‍ എസ്. എസ്. എല്‍. സി, പ്ലസ്ടു, ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളുടെ അവസാന വര്‍ഷ പരീക്ഷയില്‍ ആദ്യ അവസരത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചവര്‍ക്കാണ് അവസരം. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 15 ന് മുന്‍പ് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, പുനലൂര്‍ പി. ഒ, 691305 വിലാസത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ 04752222353 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.2034/2021)
date
- Log in to post comments