Post Category
ലൈവ് ഫിഷ് മാര്‍ക്കറ്റിന് അപേക്ഷിക്കാം
മത്സ്യകര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മത്സ്യത്തിന്റെ സംഭരണവും വിതരണവും ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ലൈവ് ഫിഷ് മാര്‍ക്കറ്റ് പദ്ധതിക്ക് ഉള്‍നാടന്‍ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. ജില്ലാ പഞ്ചായത്തിലെ മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ ഓഗസ്റ്റ് 18ന് മുന്‍പ് അപേക്ഷ നല്‍കണം. ഫോണ്‍-04742795545.
(പി.ആര്‍.കെ നമ്പര്‍.2035/2021)
date
- Log in to post comments