തദ്ദേശസ്ഥാപന പരിധിയിലെ കോവിഡ് സ്ഥിതിവിവരം; നിയന്ത്രണങ്ങള്‍ രോഗവ്യാപനത്തിന് അനുസൃതമായി -ജില്ലാ കലക്ടര്‍
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യാനുപാതപ്രകാരം (ഡബ്ലിയു.ഐ.പി.ആര്‍) പുതുക്കി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. രോഗബാധയുടെ നിരക്ക് എട്ടു ശതമാനത്തില്‍ കൂടുതല്‍ ഉള്ള പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ ഒന്നും രണ്ടും വാര്‍ഡുകളിലും പരവൂര്‍ മുനിസിപ്പാലിറ്റിയിലെ ഒന്ന്, രണ്ട്, അഞ്ച്, 15, 22 വാര്‍ഡുകളിലും ഇന്ന് (ഓഗസ്റ്റ് 12) മുതല്‍ ലോക്ക്ഡൗണ്‍ ബാധകമാക്കി.
മുഹറം, ഓണം, ശ്രീകൃഷ്ണജയന്തി, ഗണേശചതുര്‍ഥി, ദുര്‍ഗ്ഗാപൂജ ഇള്‍പ്പടെയുള്ള ആഘോഷ വേളകളിലും പ്രാദേശികതല നിയന്ത്രണം തുടരും. മാളുകളില്‍ മാനദണ്ഡപാലനം കര്‍ശനമാക്കി. റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതായും കലക്ടര്‍ അറിയിച്ചു. കോവിഡ് പരിശോധന വ്യാപിപ്പിക്കാനും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.
കോര്‍പറേഷനിലെയും വിവിധനഗരസഭാ പരിധികളിലേയും (വാര്‍ഡുകളിലെ/ഡിവിഷനുകളിലെ) ഗ്രാമപഞ്ചായത്തുകളിലേയും പ്രതിവാര രോഗബാധ ജനസംഖ്യാനുപാത നിരക്ക് ചുവടെ.
കൊല്ലം കോര്‍പറേഷന്‍-വാര്‍ഡ് 22-5.6 ശതമാനം, 21-5.28, 20-5.16, 30-4.09, 10-3.7, 24-3.24, 9-2.96, 39-2.96, 32-2.92, 27-2.75, 11-2.7, 45-2.61, 37-2.44, 31-2.43, 19-2.41, 46-2.36, 49-2.28, 38-2.17, 8-2.04, 40- 1.94, 14-1.9, 33- 1.89, 41-1.7, 28-1.67, 23-1.63, 16-1.59, 29-1.53, 2-1.51, 7-1.46, 34-1.35, 26-1.34, 36-1.34, 35-1.32, 1-0.94, 47-0.92, 54-0.92, 6-0.9, 48-0.88, 44-0.8, 53-0.76, 17-0.73, 52-0.61, 4-0.6, 55-0.59, 5-0.52, 51-0.48, 3-0.47, 25-0.46, 43-0.37, 18-0.32, 42-0.24, 15-0.18, 12-0.17, 13-0.17, 50-0.14;
കൊട്ടാരക്കര മുനിസിപ്പാലിറ്റി-വാര്‍ഡ്-20-4.88 ശതമാനം, 16-4.3, 27-4.3, 1-4.04, 10-3.85, 19-3.75, 23-3.17, 29-2.33, 5-1.55, 2-1.44, 25-1.25, 22-1.18, 4-0.94, 3-0, 6-0, 7-0,8-0, 9-0,11-0,12-0, 13-0, 14-0, 15-0, 17-0, 18-0, 21-0, 24-0, 26-0, 28-0;
പരവൂര്‍ മുനിസിപ്പാലിറ്റി- വാര്‍ഡ്-1-14.88 ശതമാനം, 2-13.15, 22-9.09, 5-8.87, 15-8.59, 14-5.52, 17-5.31, 6-4.83, 26-4.67, 29-4.26, 3-4.13, 4-3.83, 23-3.63, 30-3.44, 24-3.09, 18-2.94, 20-2.85, 8-2.56, 7-2.06, 19-2.01, 12-1.67, 10-1.55, 31-1.48, 11-1.19, 13-1.15, 9-0.79, 16-0, 21-0, 25-0, 27-0, 28-0, 32-0;
പുനലൂര്‍ മുനിസിപ്പാലിറ്റി-വാര്‍ഡ്-2-14.92 ശതമാനം, 1-8.52, 30-4.02, 25-3.63, 17-3.33, 4-2.48, 19-2.26, 5-2.1, 22-2.09, 31-2.08, 12-2, 16-1.92, 14-1.88, 35-1.84, 15-1.81, 32-1.65, 27-1.64, 20-1.38, 34-1.31, 28-1.25, 33-1, 9-0.95, 8-0.85, 13-0.77, 18-0.73, 6-0.68, 29-0.62, 3-0, 7-0, 10-0, 11-0, 21-0, 23-0, 24-0, 26-0;
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി-വാര്‍ഡ്-2-6.8 ശതമാനം, 6-6.28, 29-5.97, 19-5.35, 27-4, 23-3.56, 26-3.47, 14-3.36, 18-3.18, 13-2.94, 1-2.82, 25-2.59, 4-2.48, 8-2.31, 22-2.16, 31-2.1, 21-2.03, 35-1.94, 24-0.99, 30-0.93, 15-0.91, 16-0.86, 7-0.76, 11-0.7, 33-0.68, 9-0.64, 10-0.59, 28-0.58, 3-0.49, 5-0, 12-0, 17-0, 20-0, 32-0, 34-0;
കുളത്തുപ്പുഴ-6.35 ശതമാനം, തെക്കുംഭാഗം-5.62, അലയമണ്‍-5.28, പട്ടാഴി-5.26, ക്ലാപ്പന-4.43, ആലപ്പാട്-4.05, അഞ്ചല്‍-3.97, കടയ്ക്കല്‍-3.9, നിലമേല്‍-3.56, ചാത്തന്നൂര്‍-3.5, ഇട്ടിവ-3.2, പത്തനാപുരം-3.18, തൃക്കരുവ-3.18, ശൂരനാട് തെക്ക്-3.15, എഴുകോണ്‍-2.97, ചടയമംഗലം-2.93, ഇളമ്പള്ളൂര്‍-2.9, തെ•ല-2.7, കരീപ്ര-2.62, ഇളമാട്-2.59, പെരിനാട്-2.56, ആദിച്ചനല്ലൂര്‍-2.55, പടിഞ്ഞാറെ കല്ലട-2.52, പിറവന്തൂര്‍-2.42, ചിതറ-2.4, വെളിയം-2.4, കുണ്ടറ-2.38, കുന്നത്തൂര്‍-2.38, പൂതക്കുളം-2.37, കൊറ്റങ്കര-2.37, വിളക്കുടി-2.35, തൃക്കോവില്‍വട്ടം-2.19, ചിറക്കര-2.18, കുളക്കട-2.13, കല്ലുവാതുക്കല്‍-2.11, തേവലക്കര-2.1, ഇടമുളയ്ക്കല്‍-2.09, തഴവ-2.09, മയ്യനാട്-2.07, മേലില-2.06, ഏരൂര്‍-2, പോരുവഴി-1.91, ശാസ്താംകോട്ട-1.91, വെളിനല്ലൂര്‍-1.9, പട്ടാഴി വടക്കേക്കര-1.9, പൂയപ്പള്ളി-1.88, തലവൂര്‍-1.84, വെട്ടിക്കവല-1.84, മൈലം-1.83, നെടുമ്പന-1.79, മൈനാഗപ്പള്ളി-1.79, നെടുവത്തൂര്‍-1.78, ചവറ-1.77, ഓച്ചിറ-1.69, ശൂരനാട് വടക്ക്-1.64, പ•ന-1.6, പവിത്രേശ്വരം-1.57, ഉമ്മന്നൂര്‍-1.56, കരവാളൂര്‍-1.49, പേരയം-1.35, തൊടിയൂര്‍-1.32, മണ്‍ട്രോതുരുത്ത്-1.31, കിഴക്കേ കല്ലട-1.25, കുലശേഖരപുരം-1.24, ആര്യങ്കാവ്-1.17, പനയം-1.1, കുമ്മിള്‍-0.97, നീണ്ടകര-0.69.
(പി.ആര്‍.കെ നമ്പര്‍.2041/2021)
- Log in to post comments