Post Category
പാര്‍ട്ട് ടൈം സ്വീപ്പര്‍ കൂടിക്കാഴ്ച 11 ന്
എടക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ഒഴിവുള്ള പാര്‍ട്ട്-ടൈം-സ്വീപ്പര്‍ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 11 ന് രാവിലെ 10 മണിക്ക് തോട്ടടയിലുള്ള എടക്കാട് ശിശുവികസന പദ്ധതി ഓഫീസില്‍ നടത്തും. അറിയിപ്പ് ലഭിച്ചവര്‍ കത്തില്‍ സൂചിപ്പിച്ച രേഖകള്‍ സഹിതം നേരിട്ട് ഹാജരാവുക.
date
- Log in to post comments