Post Category
എന്‍.ആര്.ഐ സീറ്റ് പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ് 2021-22 അധ്യയനവര്‍ഷത്തില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്സിലേക്കുള്ള എന്‍.ആര്.ഐ സീറ്റുകളിലെ പ്രവേശനത്തിന് ഇന്ന് (ഓഗസ്റ്റ് 13) വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. www.cek.ac.in വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ 04712677890, 2678982 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.2049/2021)
date
- Log in to post comments