Post Category
ഫുഡ് ടെക്നോളജി കോഴ്സ്
കോന്നിയിലെ കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന് പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും വിശദവിവരങ്ങളും www.supplycokerala.com വെബ്സൈറ്റില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.2051/2021)
date
- Log in to post comments