Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

കൊച്ചി: ഐസിഡിഎസ് കൊച്ചി അര്‍ബന്‍-1 മട്ടാഞ്ചേരിയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന 19 ഡിവിഷനുകളിലെ 80 സ്വന്തം അങ്കണവാടികളില്‍ നെയിം ബോര്‍ഡ് നിര്‍മിച്ച് സ്ഥാപിച്ചു നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പരിചയസമ്പന്നരായ ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികള്‍ അംഗീകൃത വിതരണക്കാര്‍, സ്ഥാപനങ്ങള്‍ മുതലായവരില്‍ നിന്നും മത്സരാധിഷ്ടിത  സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2227284.

date