Skip to main content

വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്

 

 

കൊച്ചി: ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ചെയ്തിട്ടുളളതും എന്നാല്‍ 2020 ജനുവരി ഒന്നു മുതല്‍ 2021 മെയ് 31 വരെ വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ പോയിട്ടുളളതുമായ വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബ്യലത്തോടെ തങ്ങളുടെ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 31 വരെ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date