Skip to main content

കെ.എസ്.ആര്‍.ടി.സി. ഹോര്‍ഡിംഗ്‌സ് : ദര്‍ഘാസ് ക്ഷണിച്ചു

കെ.എസ്.ആര്‍.ടി.സി യുടെ 93 ബസ് സ്റ്റേഷനുകളിലും ഒപ്പം ഷെല്‍ട്ടറുകളിലും ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ച് digital / static പരസ്യങ്ങള്‍ മൂന്നു വര്‍ഷക്കാലത്തേക്ക് പ്രദര്‍ശിപ്പിക്കുന്നതിന് സ്ഥാപനങ്ങള്‍  വ്യക്തികള്‍ എന്നിവയില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. നവംബര്‍ 23 വൈകുന്നേരം മുന്ന് മണിവരെ കെ.എസ്.ആര്‍.ടി.സിയുടെ ചീഫ് ഓഫീസില്‍ ദര്‍ഘാസുകള്‍ സ്വീകരിക്കും. നവംബര്‍ 25 ന് 11 മണിക്ക് ടെണ്ടര്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralartc.com.

പി.എന്‍.എക്‌സ്.4867/17

date