Skip to main content

എം.ബി.എ പ്രവേശനം

പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി നടത്തുന്ന 2021-23 ബാച്ച് എം.ബി.എ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 9847961842, 8590599431,  04772267602 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.2140/2021)
 

date