Post Category
ഓണ്‍ലൈന്‍ പരിശീലനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് കൂണ്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഓഗസ്റ്റ് 27 ന്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.kied.info വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ 7403180193, 9605542061 നമ്പരുകളില്‍ ബന്ധപ്പെട്ടോ രജിസ്‌ട്രേഷന്‍ നടത്തണം.
(പി.ആര്‍.കെ നമ്പര്‍.2143/2021)
date
- Log in to post comments