Skip to main content

കെ.ടെറ്റ് വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്

 

കൊച്ചി: ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുളള പരീക്ഷാ കേന്ദ്രങ്ങളില്‍ കെ.ടെറ്റ് പരീക്ഷ എഴുതിയതും 2021 ജൂലൈ 23 വരെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയതുമായ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എത്തിയിട്ടുണ്ട്. ഹോള്‍ ടിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നേരിട്ടെത്തി ഉദ്യോഗാര്‍ഥികള്‍ക്ക് കൈപ്പറ്റാം.

 

date