Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ചിറ്റുമല ബ്ലോക്കിലെ ഈസ്റ്റ് കല്ലട, കുണ്ടറ, പനയം, പെരിനാട് ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വ സന്ദേശ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരങ്ങള്‍ http://tender.lgskerala.gov.in  വെബ്‌സൈറ്റിലും പ്രവര്‍ത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഓഫീസിലും ലഭിക്കും. ഫോണ്‍-04742585242.
(പി.ആര്‍.കെ നമ്പര്‍.2151/2021)

date