Skip to main content

കോവിഡ് 1762, രോഗമുക്തി 1483

ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 24) 1762 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1483 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1754 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 261 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-60, കരുനാഗപ്പള്ളി-40, പരവൂര്‍-36, കൊട്ടാരക്കര- 17 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-68, ഇളമ്പള്ളൂര്‍-55, ശൂരനാട് നോര്‍ത്ത്-53, കൊറ്റങ്കര-45, കരവാളൂര്‍, കല്ലുവാതുക്കല്‍ മേഖലകളില്‍ 40 വീതവും മൈനാഗപ്പള്ളി-39, അഞ്ചല്‍-37, പെരിനാട്-35, തെക്കുംഭാഗം-32, അലയമണ്‍, പത്തനാപുരം എന്നിവിടങ്ങളില്‍ 31 വീതവും വെളിയം, കരീപ്ര ഭാഗങ്ങളില്‍ 30 വീതവും ചിറക്കര, പ•ന പ്രദേശങ്ങളില്‍ 29 വീതവും ആദിച്ചനല്ലൂര്‍-28, പൂതക്കുളം- 27, കടയ്ക്കല്‍-24,  തേവലക്കര, പിറവന്തൂര്‍ ഭാഗങ്ങളില്‍ 23 വീതവും കുണ്ടറ, ചിതറ, നെടുമ്പന എന്നിവിടങ്ങളില്‍ 22 വീതവും ഈസ്റ്റ് കല്ലട, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ 21 വീതവും ഇട്ടിവ, ചവറ, പനയം, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 20 വീതവും പോരുവഴി, വിളക്കുടി എന്നിവിടങ്ങളില്‍ 19 വീതവും ഏരൂര്‍, തഴവ ഭാഗങ്ങളില്‍ 18 വീതവും ഉമ്മന്നൂര്‍, ഓച്ചിറ, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ 17 വീതവും തലവൂര്‍, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ 16 വീതവും കുന്നത്തൂര്‍, കുമ്മിള്‍, കുളക്കട, മയ്യനാട് ഭാഗങ്ങളില്‍ 15 വീതവും ഇടമുളയ്ക്കല്‍, പേരയം പ്രദേശങ്ങളില്‍ 13 വീതവും കുളത്തൂപ്പുഴ, തെ•ല, തൊടിയൂര്‍ എന്നിവിടങ്ങളില്‍ 12 വീതവും പവിത്രേശ്വരം, മണ്‍ട്രോതുരുത്ത്, ശൂരനാട് സൗത്ത്  ഭാഗങ്ങളില്‍ 11 വീതവും കുലശേഖരപുരം, ചടയമംഗലം പ്രദേശങ്ങളില്‍ 10 വീതവും മൈലം-ഒന്‍പത്, എഴുകോണ്‍, നീണ്ടകര ഭാഗങ്ങളില്‍ എട്ടു വീതവും ഇളമാട്, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ ഏഴു വീതവും ക്ലാപ്പന, നിലമേല്‍, പട്ടാഴി എന്നിവിടങ്ങളില്‍ ആറു വീതവും പൂയപ്പള്ളി, മേലില ഭാഗങ്ങളില്‍ അഞ്ചു വീതവും പട്ടാഴി വടക്കേക്കര, വെട്ടിക്കവല പ്രദേശങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്.  മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.2189/2021)

date