Post Category
ഐ.എച്ച്.ആര്.ഡി പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ കൊട്ടാരക്കര കോളേജ് ഓഫ് എഞ്ചിനീയറിംഗ് നടത്തുന്ന പി.ജി.ഡി.സി.എ, ഡി.സി.എ(ഡിപ്ലോമ), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(സര്‍ട്ടിഫിക്കറ്റ്)കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ രണ്ട്. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.ihrd.ac.in, www.ceokottarakkara.ihrd.ac.in വെബ്സൈറ്റുകളിലും 8547005039 നമ്പരിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.2196/2021)
date
- Log in to post comments