Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍.ബി.എസിന്റെ അടൂര്‍ സബ് സെന്ററില്‍ നടത്തുന്ന പി.ജി. ഡി.സി.എ(യോഗ്യത ഡിഗ്രി), ഡി.സി.എ(പ്ലസ് ടു)കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക്  അപേക്ഷിക്കാം. www.lbscentre.kerala.gov. in  വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ ഓഫീസിലും 9947123177 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.2209/2021)
 

date