Skip to main content

പി.പി.ഇ. കിറ്റുകള്‍ കൈമാറി

കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് 400 പി.പി.ഇ. കിറ്റുകള്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറി. എസ്. ബി. ഐ. കൊല്ലം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മഹേഷ് കുമാര്‍, കൊല്ലം റീജണല്‍ മാനേജര്‍ പ്രദീപ് ചന്ദ്രന്‍, ചീഫ് മാനേജര്‍ നെഫിന്‍, സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് മാനേജര്‍ പ്രിജി, ഡെപ്യൂട്ടി മാനേജര്‍ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.2210/2021)
 

date