Post Category
ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് മാറ്റിവച്ചു
ജൂണ്‍ 26, 27, 28, 29 തിയതികളില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളിലും കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണല്‍ ഹാളിലും നടത്താനിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് മാറ്റിവച്ചു.
പി.എന്‍.എക്‌സ്.2328/18
date
- Log in to post comments