Post Category
ഐ.ടി.ഐ പ്രവേശനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ നടത്തുന്ന വിവിധ ഐ.ടി.ഐ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 14 വൈകിട്ട് അഞ്ചു വരെ. വിശദവിവരങ്ങള്‍ http://itiadmissions.kerala.gov.in, http://dct.kerala.gov.in ലിങ്കുകളില്‍ ലഭിക്കും. ഫോണ്‍-9895399751, 9074727822, 9744213606, 9526498496, 04742713099.
(പി.ആര്.കെ നമ്പര്‍.2219/2021)
date
- Log in to post comments