Post Category
ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
ഐ.എച്ച്.ആര്‍.ഡിയുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ നടത്തുന്ന ഡി.സി.എ(പാര്‍ട്ട് ടൈം ഡിപ്ലോമ), ലൈബ്രററി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സുകള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 04762623597, 9447488348 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.2220/2021)
date
- Log in to post comments