Post Category
ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ തിയതി
2021 സെപ്റ്റംബർ ഒന്ന് മുതലാരംഭിക്കുന്ന ഫൈനൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, തേർഡ് ബി എ എം എസ്സ് പാർട്ട് II സപ്ലിമെന്‍ററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, തേർഡ് ബി എ എം എസ്സ് പാർട്ട് I (പഞ്ചകർമ പേപ്പർ) സപ്ലിമെന്‍ററി (2010 സ്കീം)പ്രാക്ടിക്കൽ പരീക്ഷ, ഫസ്റ്റ് പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016, 2012 & 2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ തിയതി
2021 സെപ്റ്റംബർ ആറു മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
date
- Log in to post comments