Skip to main content

കോവിഡ് ധനസഹായം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക്  boardwelfareassistance.Ic.kerala.gov.in  വെബ്‌സൈറ്റ് വഴി കോവിഡ് ധന സഹായത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2792248.

(പി.ആര്‍.കെ നമ്പര്‍.2260/2021)

date