Skip to main content

ഐ.ടി.ഐ പ്രവേശനം

കുളത്തൂപ്പുഴ ഐ.ടി.ഐയില്‍ എസ്.സി.വി.ടി പ്രകാരം  വിവിധ ട്രേഡുകളിലേക്കുള്ള 2021- 22 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. അന്‍പത് ശതമാനം സീറ്റുകള്‍ ആര്‍.പി.എല്‍ തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്  https://det.kerala.gov.inhttps://itiadmissions.kerala.gov.in  എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ 9447461874.

(പി.ആര്‍.കെ നമ്പര്‍.2261/2021)

date