Skip to main content

കോവിഡ് 3188 രോഗമുക്തി 1765

ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 31) 3188പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1765 പേര്‍ രോഗമുക്തി നേടി. ഇതരസംസ്ഥാനത്തു നിന്നെത്തിയ   ഒരാള്‍ക്കും  സമ്പര്‍ക്കം വഴി 3179 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 385 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-115, കരുനാഗപ്പള്ളി-68, പരവൂര്‍-56, കൊട്ടാരക്കര-25 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചല്‍-106, കരീപ്ര-95, പിറവന്തൂര്‍-80, കല്ലുവാതുക്കല്‍-79, കുളത്തൂപ്പുഴ-78, പൂയപ്പള്ളി-67, പോരുവഴി-66, ശാസ്താംകോട്ട -61, ഇളമ്പള്ളൂര്‍, തലവൂര്‍ എന്നിവിടങ്ങളില്‍ 58 വീതവും ഇടമുളയ്ക്കല്‍-57, തൃക്കോവില്‍വട്ടം-53, പത്തനാപുരം-51, തഴവ,  പൂതക്കുളം ഭാഗങ്ങളില്‍ 48 വീതവും കുണ്ടറ-47, കുന്നത്തൂര്‍, കൊറ്റങ്കര, ചിറക്കര, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ 46 വീതവും കടയ്ക്കല്‍, കുമ്മിള്‍ ഭാഗങ്ങളില്‍ 43 വീതവും ആദിച്ചനല്ലൂര്‍, ഉമ്മന്നൂര്‍,  ഏരൂര്‍, തെ•ല എന്നിവിടങ്ങളില്‍ 41 വീതവും കരവാളൂര്‍, ചവറ പ്രദേശങ്ങളില്‍ 39 വീതവും നെടുമ്പന, പവിത്രേശ്വരം ഭാഗങ്ങളില്‍ 37 വീതവും ഇട്ടിവ, ഓച്ചിറ എന്നിവിടങ്ങളില്‍ 36 വീതവും കിഴക്കേ കല്ലട, കുലശേഖരപുരം, തേവലക്കര,  തൊടിയൂര്‍,  നെടുവത്തൂര്‍, വെളിനല്ലൂര്‍, വെളിയം ഭാഗങ്ങളില്‍ 35 വീതവും പെരിനാട്,  വിളക്കുടി പ്രദേശങ്ങളില്‍ 33 വീതവും കുളക്കട, ചാത്തന്നൂര്‍, പേരയം എന്നിവിടങ്ങളില്‍ 32 വീതവും ചടയമംഗലം-31, പ•ന, വെട്ടിക്കവല പ്രദേശങ്ങളില്‍-29 വീതവും  മയ്യനാട്,  മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 27 വീതവും ക്ലാപ്പന-25, അലയമണ്‍ -24, ശൂരനാട് തെക്ക്-23, തെക്കുംഭാഗം-22, മൈലം-20, ചിതറ -19, മേലില-18, ഇളമാട്,  എഴുകോണ്‍ എന്നിവിടങ്ങളില്‍ 17 വീതവും നീണ്ടകര-15, നിലമേല്‍-14, പനയം-13, തൃക്കരുവ-12, പട്ടാഴി-11, പടിഞ്ഞാറേ കല്ലട-ഒന്‍പത്, മണ്‍ട്രോതുരുത്ത്-എട്ട്, പട്ടാഴി വടക്കേക്കര-ആറ്, ആലപ്പാട്-അഞ്ച്, എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.2265/2021)

date