Skip to main content

ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് : താല്‍ക്കാലിക നിയമനം

    ഭാരതീയ ചികിത്സാ വകുപ്പിന്‍ കീഴില്‍ ജില്ലയിലെ വിവിധ ഗവമെന്റ് ആയുര്‍വ്വേദ സ്ഥാപനത്തില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുു. യോഗ്യത കേരള സര്‍ക്കാര്‍ നടത്തു ഒരു വര്‍ഷ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് വിജയം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂ 13ന് രാവിലെ 11 മണിക്ക് ഇടുക്കി കുയിലിമല കലക്‌ട്രേറ്റ് കെ'ിടത്തില്‍ പ്രവര്‍ത്തിക്കു ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തു വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ബന്ധപ്പെ' രേഖകളുടെ അസ്സല്‍ സഹിതം പങ്കെടുക്കണം. വിവരങ്ങള്‍ക്ക് 04862 232318.

date