പാനീയ ചികിത്സാ വാരാചരണം സംഘടിപ്പിച്ചു
വയറിളക്ക രോഗ നിയന്ത്രണ വാരാചരണത്തിന്റെ ജില്ലാതല പരിപാടി വ'വട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അളകരാജ് അധ്യക്ഷത വഹിച്ചു. വ'വട പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറ്റുതിനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായി വരുതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വയറിളക്കം മൂലമുള്ള മരണം ഒഴിവാക്കുതിന് ഒ.ആര്‍.എസ് എ മാന്ത്രിക ഔഷധം കൂടുതല്‍ ജനകീയമാക്കു പ്രവര്‍ത്തനം ഏറ്റെടുക്കണമെ് മുഖ്യപ്രഭാഷണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ പറഞ്ഞു. ഇതിനായി താഴെ തലങ്ങളില്‍ ത െകൂടുതല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചി'ുണ്ടെും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി.
'ോക്ക് പഞ്ചായത്ത് മെമ്പര്‍ കോകിലവാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജകുമാരി, വാര്‍ഡ് മെമ്പര്‍മാരായ രാജമ്മ ബാലമാരി, കുമാര്‍ എസ്.ഇ, നവമണി മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുയോഗത്തിന്റെ മുാേടിയായി വ'വട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അംഗന്‍വാടി, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത റാലി നടത്തി. വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്. ജില്ലാ മാസ് മീഡിയ ഓഫീസര്‍ വി.എന്‍. പീതാംബരന്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ രാഹുല്‍ ബാബു നന്ദിയും പറഞ്ഞു.
- Log in to post comments