മൈക്രോ ക്രെഡിറ്റ് വായ്പ നല്‍കുു
സംസ്ഥാന പിാേക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന നടപ്പിലാക്കു മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി പ്രകാരമുള്ള പരമാവധി വായ്പ തുക 1 കോടി രൂപയില്‍ നിും 2 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. സി.ഡി.എസ്സുകള്‍ക്ക് 2.50 മുതല്‍ 3.50 ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കു ഈ വായ്പ അയല്‍ക്കൂ'ങ്ങള്‍ മുഖേന വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 4 മുതല്‍ 5 ശതമാനം വരെ പലിശ നിരക്കില്‍ വിതരണം ചെയ്യും. അയല്‍ക്കൂ'ങ്ങള്‍ക്ക് പരമാവധി 5 ലക്ഷം രൂപവരെയും ജെ.എല്‍.ജികള്‍ക്ക് 2.50 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. ഒരു അംഗത്തിന് പരമാവധി 60000 രപവരെ വായ്പ ലഭിക്കും. 75 ശതമാനം എങ്കിലും ഒ.ബി.സി അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെ' അംഗങ്ങളുള്ള അയല്‍ക്കൂ'ങ്ങള്‍ അല്ലെങ്കില്‍ ജെ.എല്‍.ജികള്‍ക്കാണ് ഇത്തരത്തില്‍ വായ്പ ലഭിക്കുത്. വരുമാനദായകമായ ഏതെങ്കിലും നിയമാനുസൃത വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുതിന് വായ്പ വിനിയോഗിക്കേണ്ടതാണ്. തിരിച്ചടവ് കാലാവധി 36 മാസം.
കോര്‍പ്പറേഷനില്‍ നിും നിലവില്‍ വായ്പ എടുത്തി'ുള്ള സി.ഡി.എസുകള്‍ക്കും വായ്പ ലഭിക്കും. 2 കോടി രൂപയില്‍ നിും നിലവിലുള്ള വായ്പയില്‍ തിരിച്ചടക്കാന്‍ ബാക്കി നില്‍ക്കു തുക കുറവ് ചെയ്തശേഷം ബാക്കി തുകയാണ് വായ്പയായി അനുവദിക്കുത്. അപേക്ഷാഫോറം കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കോര്‍പ്പറേഷന്റെ ജില്ലാ , ഉപജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
- Log in to post comments