Skip to main content

കുടുംബശ്രീ : വാഹന ക്വ'േഷന്‍ ക്ഷണിച്ചു

    കുയിലിമലയില്‍ പ്രവര്‍ത്തിക്കു കുടുംബശ്രീ ജില്ലാമിഷന്റെ ആവശ്യത്തിനായി 2019 മാര്‍ച്ച് 31വരെ 7 വര്‍ഷത്തില്‍ താഴെയുള്ള 4 ചക്ര വാഹനം നിശ്ചിത നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുതിന് തയ്യാറുള്ള വ്യക്തികളില്‍ നിാേ സ്ഥാപനങ്ങളില്‍ നിാേ ക്വ'േഷനുകള്‍ ക്ഷണിച്ചു. ക്വ'േഷന്‍ അവസാനിക്കു അവസാന തീയതി ജൂ 18 ഉച്ചകഴിഞ്ഞ് 2 മണിവരെ.

date