Post Category
കാലവര്‍ഷം: ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍
ജൂണ്‍ 11 വരെ ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ പ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി സെന്ററിന്റെ സഹായത്തിനായി പൊതുജനങ്ങള്‍ക്ക് 04862 233111, 9383463036, 9061566111, 04862 233130(ഫാക്‌സ്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments