Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

സാമൂഹിക ആരോഗ്യകേന്ദ്രം വണ്ടന്മേ'ിലെ ദന്തരോഗ വിഭാഗത്തിനുവേണ്ട ഉപകരണങ്ങള്വാങ്ങുതിലേക്കായി മത്സര സ്വഭാവത്തിലുള്ള ടെണ്ടറുകള്ക്ഷണിച്ചു. അടങ്കല്തുക 498970. ടെണ്ടര്ലഭിക്കേണ്ട അവസാന തീയതി ജൂ 25. വിശദവവരങ്ങള്ക്ക് സി.എച്ച്.സി വണ്ടന്മേട് ഓഫീസുമായി ബന്ധപ്പെടണം. ഫോ 04868 277302.

date