Skip to main content

ഹിയറിംഗ് നാളെ (സെപ്റ്റംബര്‍ 3)

നാഷണല്‍ ട്രസ്റ്റ് ആക്റ്റ് - ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച ഹിയറിംഗ് നാളെ (സെപ്റ്റംബര്‍ 3) രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

(പി.ആര്‍.കെ നമ്പര്‍.2272/2021)

date