Skip to main content

എന്‍. ആര്‍. ഐ വിഭാഗത്തില്‍ സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡി യുടെ പരിധിയിലുള്ള കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളേജില്‍ ബി ടെക് വിഭാഗത്തില്‍  ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍  എന്നീ ബ്രാഞ്ചുകളില്‍ എന്‍.ആര്‍.ഐ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ (സെപ്റ്റംബര്‍ 3) രാവിലെ 10.30 ന് ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.രലസിു്യ.മര.ശി സന്ദര്‍ശിക്കുക. ഫോണ്‍ 9400423081, 9447594171, 9495630466.

(പി.ആര്‍.കെ നമ്പര്‍.2273/2021)

date